Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ ലൈബ്രറികൾക്ക് ദീനദയാലിന്റെ പേര്

06-deen-dayal-upadyaya-sc

ജയ്പുർ ∙ രാജസ്ഥാനിൽ 35 സർക്കാർ വായനശാലകളുടെ നിലവിലുള്ള പേരു മാറ്റി. ഇവയ്ക്കെല്ലാം ആർഎസ്എസിന്റെ താത്വികാചാര്യനായിരുന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ പേരു നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവർ എന്നിവരുൾപ്പെടെ 73 പേരുടെ ജീവചരിത്രങ്ങൾ സംസ്ഥാനത്തെ സ്കൂൾ ലൈബ്രറികളിൽ എത്തിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനനി നേരത്തേ പ്രഖ്യാപിച്ചതു വിവാദമായിരുന്നു.