Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാം ജഠ്മലാനി ആശുപത്രി വിട്ടു

കൊച്ചി ∙ പ്രമുഖ അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ റാം ജഠ്മലാനി ആശുപത്രി വിട്ടു. കൊച്ചിയിൽ സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Your Rating: