Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻ ട്രസ്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുപ്പ് മേയ് പതിനാലിലേക്കു മാറ്റി

കൊല്ലം ∙ എസ്എൻ ട്രസ്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കു 10 റീജനുകളിലായി മേയ് 10നു നടത്താനിരുന്ന തിരഞ്ഞെടുപ്പു ഹൈക്കോടതി ഉത്തരവു പ്രകാരം പതിനാലിലേക്കു മാറ്റി. 10നു സർവകലാശാല പരീക്ഷ നടക്കുന്നതിനാലാണ് തീയതി മാറ്റാൻ ഹൈക്കോടതിയുടെ അനുമതി തേടിയതെന്നു ചീഫ് റിട്ടേണിങ് ഓഫിസർ കെ.രാജേഷ് കണ്ണൻ അറിയിച്ചു.

related stories
Your Rating: