Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാല ക്ലാസ് വിലക്കി ഉത്തരവിറങ്ങി

തിരുവനന്തപുരം∙ വേനൽ അവധിക്കാലത്തു സ്കൂളുകളിൽ ക്ലാസെടുക്കുന്നതു വിലക്കി സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിർദേശ പ്രകാരമാണു നടപടി.