Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ്: 26 ന് പൊതു അവധി

തിരുവനന്തപുരം∙ ഈദുൽ ഫിത്ർ പ്രമാണിച്ചു സംസ്ഥാനത്ത് 26 നു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.