Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനിൽകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വാദം

Pulsar-Suni

അങ്കമാലി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്ന കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷയിൽ ഇന്നു വാദം കേൾക്കും.

ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും ഇന്നത്തേക്കു മാറ്റുകയായിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചു കോടതിയിൽ എത്തിച്ചപ്പോഴാണ് ഇയാൾ ജാമ്യാപേക്ഷ നൽകിയത്.

related stories