രാഷ്ട്രീയക്കാരനെന്നു മുദ്രകുത്തി മാറ്റിനിർത്തരുത്, ക്രിക്കറ്ററായി കാണണം: ശ്രീശാന്ത്

കൊച്ചി∙ രാഷ്ട്രീയക്കാരനെന്നു മുദ്രകുത്തി തന്നെ ആരും മാറ്റിനിര്‍ത്തരുതെന്നു ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. തന്നെ ക്രിക്കറ്ററായി മാത്രം കാണണം. വിലക്കു നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാരില്‍നിന്ന് ആരും ഇതുവരെ ബന്ധപ്പെട്ടില്ല. ബിജെപിക്കാരനായതു കൊണ്ടാകാം ഇതെന്നും ശ്രീശാന്ത് മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.