Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോങ്കോങ് സൂപ്പർ സീരിസ് ഫൈനൽ: പി.വി. സിന്ധുവിന് പരാജയം

PV Sindhu

ഹോങ്കോങ്∙ സൂപ്പർ സിരീസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫൈനൽ മൽസരത്തിൽ ഇന്ത്യൻ താരം പി.വി.സിന്ധുവിന് പരാജയം. വ്യക്തമായ ആധിപത്യത്തോടെ ആദ്യ രണ്ടു ഗെയിമും ലോക ഒന്നാം നമ്പർ താരം ചൈനയുടെ തായ് സു യിങ്ങ് നേടി. സ്കോർ 21-18, 21–18

കഴിഞ്ഞ വർഷവും ഹോങ്കോങ് സൂപ്പര്‍സീരിസിൽ സിന്ധുവും തായ്‌യുമായിരുന്നു ഫൈനലിൽ. 1982ൽ പ്രകാശ് പദുക്കോണും 2010ൽ സൈന നെഹ്‌വാളും ഹോങ്കോങ് സൂപ്പർ സിരീസ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.