മലങ്കര കത്തോലിക്ക സഭ ബത്തേരി മുൻ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ ദിവന്നാസിയോസ് കാലം ചെയ്തു

തിരുവല്ല∙ മലങ്കര കത്തോലിക്ക സഭ പുത്തൂർ (കർണാടക), ബത്തേരി രൂപതകളുടെ മുൻ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ ദിവന്നാസിയോസ് (72) കാലം ചെയ്തു. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.