Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 വെട്ടു വേണ്ട, രണ്ടോ മൂന്നോ വെട്ടിൽ തീർക്കണം: മാമുക്കോയ

mamukkoya-latest

കണ്ണൂർ∙ നല്ല നേതാക്കളില്ലാത്തതാണു രാഷ്ട്രീയ കൊലപാതകങ്ങൾ പെരുകാൻ കാരണമെന്നു നടൻ മാമുക്കോയ. നേതാക്കൾ ആക്രമിക്കപ്പെടാത്തതു കൊണ്ടാണു കൊല നിലയ്ക്കാത്തത്. കൊല്ലുമ്പോൾ നാൽപ്പതും അമ്പതും വെട്ടുവെട്ടാതെ രണ്ടോ മൂന്നോ വെട്ടിൽ തീർക്കണമെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു. അക്രമ രാഷ്ട്രീയത്തിനെതിരെ കെപിസിസി സംസ്കാര സാഹിതി നടത്തിയ സാംസ്കാരിക പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

related stories