മലപ്പുറത്ത് 44 ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടികൂടി

മലപ്പുറം ∙ നഗരത്തിലെ ഗോഡൗണിൽ നിന്ന് 44 ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. മലപ്പുറം പൊലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിയത്.