തൃശൂരിൽ ജോസ് തിയറ്ററിനു സമീപം തീപിടിത്തം

x-default

തൃശൂർ ∙ സ്വരാജ് റൗണ്ടിൽ ജോസ് തിയറ്ററിനു സമീപം തീപിടിത്തമുണ്ടായി. ആളപായമില്ല. അഗ്നിനരക്ഷാ സേന എത്തി തീ അണച്ചു.