തൃശൂർ∙ കുതിരാൻ വഴുക്കും പാറ ദേശീയ പാതയിൽ ബൈക്കു കുഴിയിൽ മറിഞ്ഞു ഒരാൾ മരിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.