ആലപ്പുഴ∙ ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ചു നാളെ ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകൾക്ക് അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ അറിയിച്ചു.