യുഎസ് ഓപ്പണിൽ സെറിന വില്യംസിന്റെ വേഷപ്പകർച്ചകൾ

ഏതു ഫാഷൻ ഷോയും തോറ്റു പോകില്ലേ യുഎസ് ഓപ്പണിനു മുന്നിൽ! സൂപ്പർ ഹീറോ വസ്ത്രവുമായി സെറിന വില്യംസ് രംഗത്തെത്തിയതോടെ ഫ്ലെഷിങ് മെഡോയിലെ വസ്ത്രവൈവിധ്യം വീണ്ടു ചർച്ചയാകുന്നു. രണ്ടു പതിറ്റാണ്ടായി ഓപ്പണിന്റെ ‘സ്റ്റൈൽ ഐക്കൺ’ സെറിന തന്നെ. 1998 മുതൽ 2016 വരെ യുഎസ് ഓപ്പണിൽ സെറിനയുടെ വേഷപ്പകർച്ചകൾ ഇതാ.. ഓരോ വസ്ത്രവും സെറിനയ്ക്കു സമ്മാനിച്ച വിജയഭാഗ്യവും...

1998– മൂന്നാം സ്ഥാനം

1999– ജേതാവ്

2000– ക്വാർട്ടർ ഫൈനൽ

2001– റണ്ണർ അപ്പ്

2002– ജേതാവ്

2004– ക്വാർട്ടർ ഫൈനൽ

2006– നാലാം റൗണ്ട്

2007– ക്വാർട്ടർ ഫൈനൽ

2008– ജേതാവ്

2009– സെമി ഫൈനൽ

2011– റണ്ണർ അപ്പ്

2012– ജേതാവ്

2013– ജേതാവ്

2014– ജേതാവ്

2015– സെമിഫൈനൽ

2016– ഇപ്പോൾ മൂന്നാം റൗണ്ടിൽ