Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെ. ഗെയിൽസ് വിടവാങ്ങി

J. Geils

ന്യൂയോർക്ക്∙ റോക്ക് സംഗീതലോകത്തെ പ്രശസ്തമായ ജെ.ഗെയിൽസ് ബാൻഡിന്റെ സ്ഥാപകനും ഗിറ്റാറിസ്റ്റുമായ ജെ. ഗെയിൽസ് (71) അന്തരിച്ചു. 1980കളിൽ ആഗോള ഹിറ്റായ സെന്റർഫോൾഡ്, ഫ്രീസ് ഫ്രെയിം, ലവ് സ്റ്റിങ്ക്‌സ് എന്നിവ അടക്കം 11 ആൽബങ്ങളിറക്കി. അറുപതുകളിൽ രൂപീകരിച്ച ബാൻഡ് 1985ൽ ആണു പിരിച്ചുവിട്ടത്. അവസാന വർഷങ്ങളിൽ ഗെയിൽസ് മൂന്നു ജാസ് ആൽബങ്ങളും പുറത്തിറക്കി.

Your Rating: