ഓസ്ട്രിയയിലും സ്വവർഗ വിവാഹത്തിന് പച്ചക്കൊടി

വിയന്ന∙ 2019 മുതൽ സ്വവർഗ വിവാഹം അനുവദിച്ച് ഓസ്ട്രിയ സുപ്രീം കോടതി ഉത്തരവിട്ടു. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ സ്വവർഗ വിവാഹത്തിനു നേരത്തേ അനുമതിയുണ്ട്.