Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താലിബാന്റെ ഉപമേധാവി കൊല്ലപ്പെട്ടു

Khalid-Mehsud ഖാലിദ് മെഹ്സൂദ്

പെഷാവർ∙ തെഹ്റി കെ താലിബാന്റെ ഉപമേധാവി ഖാലിദ് മെഹ്സൂദ് യുഎസ് പൈലറ്റിലാ വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി താലിബാൻ വക്​താവ് സ്ഥിരീകരിച്ചു. എട്ടാം തീയതി ഗോത്രവർഗ മേഖലയിലായിരുന്നു ആക്രമണം. ഉപമധാവിയായി  മുഫ്തി നൂർവാലി വാലിയെ താലിബാൻ മേധാവി മുല്ല ഫസ്​ലുല്ല നിയമിച്ചു.