Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശ്രീ റഷ്യയുടെ ഗുഡ്‌വിൽ അംബാസഡർ

sri-sri-ravishankar1

ബെംഗളൂരു∙ ആർട്ട് ഓഫ് ലിവിങ് സ്ഥാപകനും ആധ്യാത്മികാചാര്യനുമായ ശ്രീശ്രീ രവിശങ്കറിനെ റഷ്യ മാനവീയ മൂല്യങ്ങളുടെ ഗുഡ്‌വിൽ അംബാസഡറാകാൻ ക്ഷണിച്ചു. റഷ്യയിലെ എകതെറിൻബെർഗിൽ നടക്കുന്ന വേൾഡ് എക്സ്പോ 2025ൽ ‘മാറുന്ന ലോകം, ഭാവി തലമുറയ്ക്കു മെച്ചപ്പെട്ട ജീവിതം’ എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും.