സാധിക്കും അത് മിനിയേച്ചർ കേക്ക് ആണെങ്കിൽ. കേക്കുകളിൽ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണിത്. പലതരം ഫ്രോസ്റ്റിങ്ങ് ചെയ്ത് മനോഹരമാക്കിയ മിനിയേച്ചർ കേക്കുകളാണ് ഇപ്പോൾ താരം . പ്രിയപ്പെട്ടവർക്ക് ഏറെ സ്നേഹത്തോടെ നൽകാൻ കഴിയുന്ന ക്യൂട്ട് ക്രിസ്മസ് കേക്കുകളാണിവ . ഗിഫ്റ്റ് ഹാംപറുകളിലേയും പ്രധാന ആകർഷണമായി ഈ കുഞ്ഞൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധിക്കും അത് മിനിയേച്ചർ കേക്ക് ആണെങ്കിൽ. കേക്കുകളിൽ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണിത്. പലതരം ഫ്രോസ്റ്റിങ്ങ് ചെയ്ത് മനോഹരമാക്കിയ മിനിയേച്ചർ കേക്കുകളാണ് ഇപ്പോൾ താരം . പ്രിയപ്പെട്ടവർക്ക് ഏറെ സ്നേഹത്തോടെ നൽകാൻ കഴിയുന്ന ക്യൂട്ട്  ക്രിസ്മസ് കേക്കുകളാണിവ . ഗിഫ്റ്റ് ഹാംപറുകളിലേയും പ്രധാന ആകർഷണമായി ഈ കുഞ്ഞൻ കേക്കുകൾ മാറിയിരിക്കുന്നു.

കപ്പ് കേക്ക് ഉണ്ടാക്കും പോലെ ഏതു കേക്കിന്റെ മാവ് ഉപയോഗിച്ചും   മിനിയേച്ചർ കേക്കുകൾ തയാറാക്കാം. അവ ഭംഗിയായി പ്രസന്റ് ചെയ്യുന്നതിലാണ് കാര്യമെന്നു മാത്രം . 5 സെന്റിമീറ്റർ മുതൽ 10 സെന്റിമീറ്റർ വരെ വലുപ്പത്തിലാണ് മിനിയേച്ചർ കേക്ക് സാധാരണ തയ്യാറാക്കുന്നത് . സാന്റയുടെ മുഖം മുതൽ  റെയിൻഡിയർ വരെയുള്ള ഈ ഇത്തിരി കുഞ്ഞന്‍ കേക്കുകൾ ക്രിസ്മസ് കാലത്തെ വ്യത്യസ്തമാക്കുന്നു.

ADVERTISEMENT

ഈ ലോക്ഡൗൺ കാലത്ത് കേക്ക് ഉണ്ടാക്കാത്ത വീടുകൾ കേരളത്തിൽ ഇല്ല എന്നു തന്നെ പറയാം. ബേക്കറിയിൽ മാത്രം കിട്ടുന്ന സ്പഷെൽ പലഹാരമെന്ന തലക്കനം ഇല്ലാതെ ആർക്കും തയാറാക്കാം രസികൻ കേക്കുകൾ. രുചിയും ഭംഗിയും ഓരോരുത്തരുടെയും കൈപുണ്യം പോലെ. ലളിതവും വീട്ടിൽ തയാറാക്കാവുന്നതുമായ ചില കേക്ക് രുചിക്കൂട്ടുകൾ പരിചയപ്പെടാം. 

പ്ലം കേക്ക് ആർക്കും എളുപ്പത്തിൽ തയാറാക്കാം 

ക്രിസ്മസിന് പ്ലം കേക്കും വൈനും ഇല്ലാതെ എന്ത് ആഘോഷം. നല്ല ബേക്കറി സ്റ്റൈൽ പ്ലം കേക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഓറഞ്ച് നീരിൽ ഒരു രാത്രി മുഴുവൻ കുതിർത്തിട്ട ഉണക്കപ്പഴങ്ങൾ കൊണ്ടാണ്...Read Recipe

ഗോതമ്പ് പൊടികൊണ്ട് രുചികരമായ ചോക്ലേറ്റ് കേക്ക്

ADVERTISEMENT

മുതിർന്നവർ പ്ലം കേക്ക് ഇഷ്ടപ്പെടുമ്പോൾ കുട്ടികൾക്ക് പ്രിയം ചോക്ലേറ്റ് കേക്കായിരിക്കും. അൽപം ഹെൽത്തിയായി ഗോതമ്പ് പൊടികൊണ്ട് ചോക്ലേറ്റ് കേക്ക് തയാറാക്കിയാലോ...Read Recipe

കാരറ്റ് കേക്ക് സ്പെഷലായി തയാറാക്കാം

അൽപം സ്പെഷലായി കാരറ്റു കൊണ്ടൊരു കേക്ക് തയാറാക്കിയാലോ? ക്രിസ്മസ് അടുക്കുമ്പോൾ ഓരോ അടുക്കളയിലും കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ്. അതീവ രുചിയോടു കൂടി അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും കിട്ടുന്നൊരു കാരറ്റ് കേക്ക് രുചി പരിചയപ്പെടാം.കുറച്ചു നട്സും ക്രീം ചീസ് അല്ലെങ്കിൽ വിപ്പിങ് ക്രീമിൽ കുറച്ചു റോസ്‌വാട്ടർ കൂടി ചേർത്ത് ഫ്രോസ്റ്റിങ്  ചെയ്താൽ പിന്നെ സംഗതി ഗംഭീരം...Read Recipe

ചായയ്ക്കൊപ്പം രുചിക്കാം പഞ്ഞിപോലത്തെ മാർബിൾ കേക്ക്

ADVERTISEMENT

കേക്കുകൾക്കിടയിൽ പ്ലം കേക്കു പോലെ ജനപ്രീതിയുള്ള മറ്റൊരു സിംപിൾ കേക്കാണ് മാർബിൾകേക്ക്. കോക്കോ വാനില രുചികളിൽ വളരെ എളുപ്പം വീട്ടിൽ തയാറാക്കാം...Read Recipe

വ്യത്യസ്തമായ രുചിയിൽ ഒരു തേങ്ങാ കേക്ക്...

സാധാരണ കേക്ക് തയാറാക്കുമ്പോൾ വിളിപ്പാട് അകലെ പോലും നിറത്താറില്ലാത്ത വെളിച്ചെണ്ണ ചേർത്തൊരു കേക്ക് തയാറാക്കിയാലോ?വെളിച്ചെണ്ണയും നാളികേരപ്പാലും ചേർത്തൊരു കോക്കനട്ട് കേക്ക് രുചി വ്യത്യസ്തമായി പരീക്ഷിക്കാം...Read Recipe

മുട്ട ഒട്ടും ചേർക്കാതെ സൂപ്പർ നാരങ്ങാ കേക്ക്...

മുട്ട ഇഷ്ടമല്ലാത്തവർക്ക് തയാറാക്കാൻ ഇതാ നാവിൽ വച്ചാൽ അലിഞ്ഞു പോകുന്ന കിടിലൻ നാരങ്ങാ കേക്ക്, വളരെ എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്കും  മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കേക്ക് രുചിയാണിത്....Read Recipe

English Summary : Christmas Menu, Special home made cake recipes