Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൻ സ്റ്റോക്ക്സ് കുറ്റക്കാരനല്ലെന്ന് കോടതി വിധി

Ben Stokes

ലണ്ടൻ ∙ അടിപിടിക്കേസിൽ ആരോപണ വിധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്ക്സ് കുറ്റക്കാരനല്ലെന്ന് കോടതി വിധി. കഴിഞ്ഞ വർഷം ബ്രിസ്റ്റളിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിനു പിറ്റേന്ന് നിശാക്ലബ്ബിൽ കലഹമുണ്ടാക്കിയതിനാണ് സ്റ്റോക്ക്സിന്റെയും കൂട്ടുകാരൻ റയാൻ അലിയുടെയും പേരിൽ കേസെടുത്തിരുന്നത്. വിചാരണയിൽ ആയിരുന്നതിനാൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സ്റ്റോക്ക്സിനു നഷ്ടമായിരുന്നു.