Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോയ്ക്ക് ‌യുവെന്റസിൽ വൻ വരവേൽപ്; ചിത്രങ്ങൾ, വിഡിയോ

ronaldo-juventus-12 ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന ക്രിസ്റ്റ്യാനോ.

റോം∙ ലോകകപ്പ് ആരവങ്ങൾ കൊടിയിറങ്ങിയതിനു തൊട്ടുപിന്നാലെ ഇറ്റാലിയൻ ക്ലബ് യുവെന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു വൻ വരവേൽപ്. ചാംപ്യൻസ് ലീഗ് കിരീടം ടൂറിനിലേക്കു തിരികെ എത്തിക്കും എന്ന പ്രതീക്ഷയോടെ ടീമിലെടുത്ത ക്രിസ്റ്റ്യാനോയെ കാത്ത് നൂറുകണക്കിന് ആരാധകരാണ് അണിനിരന്നത്. 

ഷേക്ക് ഹാൻഡ് നൽകിയും ഓട്ടോഗ്രാഫുകളിൽ ഒപ്പിട്ടും ആരാധകർക്കൊപ്പം സമയം ചെലവിട്ടാണു സൂപ്പർ താരം മടങ്ങിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്നു വമ്പൻ തുക മുടക്കിയാണ് യുവെന്റസ് ഈ സീസണിൽ ക്രിസ്റ്റ്യാനോയെ ടീമിലെടുത്തത്. 

ronaldo-juventus-17
ronaldo-juventus-19
ronaldo-juventus-18
ronaldo-juventus-16
ronaldo-juventus-14
ronaldo-juventus-15
ronaldo-juventus-13
ronaldo-juventus-11
ronaldo-juventus-9
ronaldo-juventus-10
ronaldo-juventus-8
ronaldo-juventus-7
ronaldo-juventus-6
ronaldo-juventus-5
ronaldo-juventus-4
ronaldo-juventus-3
ronaldo-juventus-2
ronaldo-juventus-1
ronaldo-juventus-20
ronaldo-juventus-19