ബാർസയ്ക്കെതിരെ ബെംഗളൂരു എഫ്സി

ബെംഗളൂരു ∙ പ്രീ സീസൺ പരിശീലനത്തിനായി സ്പെയിൻ തിരഞ്ഞെടുത്ത ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സി അവിടെ ലാ ലിഗ ക്ലബ്ബുകളായ ബാർസിലോനയുടെയും വിയ്യറയലിന്റെയും ബി ടീമുകൾക്കെതിരെ കളിക്കും. പരിശീലന മൽസരങ്ങൾക്കു ശേഷം ഓഗസ്റ്റ് 22, 29 തീയതികളിൽ എഎഫ്സി കപ്പ് ഇന്റർ സോൺ സെമിഫൈനലിനും ടീമിറങ്ങും.