Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഛേത്രിക്ക് ജന്മദിനാശംയുമായി മോഹൻലാൽ; ‘നന്ദി ലാലേട്ടാ’ എന്ന് ഛേത്രി

sunil-chhetri-mohanal സുനിൽ ഛേത്രിക്ക് ജന്മദിനാശംസ നേർന്ന് മോഹൻലാൽ ചെയ്ത ട്വീറ്റും ഛേത്രിയുടെ മറുപടിയും.

കോട്ടയം∙ മുപ്പത്തിയഞ്ചാം വയസ്സിലേക്കു കടന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകന് ആശംസയുമായി ചലച്ചിത്രതാരം മോഹൻലാൽ. ട്വിറ്ററിലൂടെയാണ് മോഹന്‍ലാൽ സുനിൽ ഛേത്രിക്ക് ജന്മദിനാശംസകൾ നേർന്നത്. ‘ലാലേട്ടാ’ എന്ന അഭിസംബോധനയോടെ ജന്മദിനാശംസയ്ക്ക് ഛേത്രി നന്ദിയറിയിക്കുകയും ചെയ്തു.