Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ റാങ്കിങ്ങിൽ ഫ്രാൻസും ബൽജിയവും ഒന്നാമത്; ഒന്നാം റാങ്ക് പങ്കിടുന്നത് 25 വർഷങ്ങൾക്കുശേഷം

FBL-WC-2018-MATCH61-FRA-BEL

സൂറിക് ∙ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും മൂന്നാം സ്ഥാനക്കാരായി മടങ്ങിയ ബൽജിയവും ഫിഫ റാങ്കിങ്ങിൽ ഒന്നാമത്. 25 വർഷത്തിനുശേഷമാണ് ഫിഫ പട്ടികയിൽ രണ്ടു ടീമുകൾ ഒന്നാം റാങ്ക് പങ്കിടുന്നത്. ബ്രസീലാണു മൂന്നാം സ്ഥാനത്ത്.