Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാ ഗോളിൽ ടുണീസിയക്കെതിരെ ഈജിപ്തിന് 3–2 ജയം

Mohamed-Salah ഗോൾ നേടിയ ശേഷം മുഹമ്മദ് സലാ

ജൊഹാനസ്ബർഗ് ∙ ലിവർപൂൾ താരം മുഹമ്മദ് സലായുടെ അവസാന മിനിറ്റ് ഗോളിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ റൗണ്ടിൽ ടുണീസിയക്കെതിരെ ഈജിപ്തിന് 3–2 ജയം. ഇരുടീമുകളും നേരത്ത യോഗ്യത നേടിയിരുന്നു.

കാമറൂണിനെ 2–0നു തോൽപ്പിച്ച മൊറോക്കോയ്ക്ക് ഫൈനൽസിലേക്ക് യോഗ്യത നേടാൻ ഇനി ഒരു പോയിന്റ് മതി. ദക്ഷിണ സുഡാനെ 5–2നു തോൽപ്പിച്ച് ബുറുണ്ടി യോഗ്യതാ സാധ്യത സജീവമാക്കി.