Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എംഎസ് പ്രവചന മൽസരം; ഒരു ടിവി സമ്മാനം

under-17-sms-contest

ഇന്നത്തെ ചോദ്യത്തിന് ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 100 ശതമാനം ഇന്ത്യൻ നിർമിതമായ 32 ഇഞ്ച് ഡയനോര എൽഇഡി ടിവി സമ്മാനം.ഫൈനൽ ദിവസത്തെ ബംപർ മൽസര വിജയിക്കു സമ്മാനം 10 പവൻ സ്വർണം

കൂപ്പൺ 14 – ഇന്നത്തെ ചോദ്യം

ഇന്നത്തെ ബ്രസീൽ– ഇംഗ്ലണ്ട് ‌മൽസരത്തിൽ ആരു ജേതാക്കളാവും? 

ഉത്തരം അയയ്ക്കേണ്ട വിധം:

REG എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം  കൊടുത്തിരിക്കുന്ന കോഡ് ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യുക. ഉദാ : REG സ്പെയ്സ് A.  

നിബന്ധനകൾ:  വിദേശത്തുള്ളവർക്കു പങ്കെടുക്കാനാവില്ല (നാട്ടിലുള്ള ബന്ധുക്കൾ മുഖേന പങ്കെടുക്കാം). ഇന്നുവൈകിട്ട് അഞ്ചുമണി വരെ ഉത്തരം അയയ്ക്കാം. എസ്എംഎസ് പ്രത്യേക നിരക്കുകൾ ബാധകം.