Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിൻ വീണ്ടും തോറ്റു

chennaiyin-fc-logo-4

ചെന്നൈ ∙ ഐഎസ്എൽ സീസണിൽ ചെന്നൈയിൻ എഫ്സിക്ക് 7–ാം തോൽവി. നിലവിലെ ജേതാക്കളായ ചെന്നൈയെ എടികെയാണ് 3–2നു വീഴ്ത്തിയത്. മാനുവൽ ബ്രൂണോ ഇരട്ടഗോൾ നേടി. എടികെ അഞ്ചാമതും ചെന്നൈ എട്ടാം സ്ഥാനത്തും തുടരുന്നു.