Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപിൽദേവ് ഇന്ത്യൻ ഗോൾഫ് ടീമിൽ

kapil-dev

ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽദേവ് ഇന്ത്യൻ ഗോൾഫ് ടീമിൽ.ജപ്പാനിൽ ഒക്ടോബറിൽ നടക്കുന്ന ഏഷ്യപസഫിക് സീനിയർ അമച്വർ ചാംപ്യൻഷിപ്പിനുള്ള ടീമിലേക്കാണ് കപിലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. നോയിഡയിൽ ഈ മാസം നടന്ന സീനിയർ ഗോൾഫ് ചാംപ്യൻഷിപ്പിൽ അൻപത്തൊൻപതുകാരനായ കപിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.