Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെർണാണ്ടോ അലോൻസോ വിരമിക്കുന്നു

Ron Dennis and Fernando Alonso

മഡ്രിഡ് ∙ രണ്ടു തവണ ഫോർമുല വൺ കാറോട്ട ചാംപ്യൻഷിപ്പിൽ ജേതാവായ ഫെർണാണ്ടോ അലോൻസോ വിരമിക്കുന്നു. അടുത്ത സീസണിൽ സ്പെയിൻകാരനായ അലോൻസോ മൽസരരംഗത്തുണ്ടാവില്ലെന്ന് കാർ നിർമാതാക്കളായ മക്‌ലാരൻ അറിയിച്ചു. മുപ്പത്തിയേഴുകാരനായ അലോൻസോയുടെ 17–ാം ഫോർമുല വൺ സീസണാണ് ഇത്.