ഐഎസിന്റെ പിറവിയുടെ കഥ; ഞെട്ടിക്കുന്ന വിഡിയോ കാണാം

പാരിസ് ആക്രമണത്തിൽ ലോകം നടുങ്ങിയിരിക്കുകയാണ്. അൽ ഖ്വൈദയ്ക്ക് ശേഷം ലോക സമാധാനത്തിന് വെല്ലുവിളിയുമായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന പടർന്നു പന്തലിച്ചത് ഗതി വേഗത്തിലാണ്. അമേരിക്കയുടെ നിഷ്‌ക്രിയത്വം മൂലമാണ് ഐഎസ് പടർന്നു പന്തലിച്ചത് എന്നാണു ലോകം വിശ്വസിക്കുന്നത്. എന്നാൽ അതിനു പിന്നിൽ മറ്റു ചില നിഗൂഡ ശക്തികളും ഉണ്ടായിരുന്നു.

മലയാളികൾ പോലും ഈ സംഘടനയുടെ ഭാഗമാണെന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ, ISIS എന്ന സംഘടനയുടെ ഉത്പത്തി രഹസ്യം വിവരിക്കുന്ന വിഡിയോ ഇന്റർനെറ്റിൽ വൈറൽ ആകുകയാണ്.