Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടി ഇടിയോടിടി; ബാഗി ട്രെയിലർ

jaki

ബോളിവുഡ് ആരാധകർ കാത്തിരുന്ന ചിത്രം ബാഗിയുടെ ട്രെയിലർ പുറത്തിറങ്ങി. സമ്പൂർണ ആക്ഷൻ-എന്റർടെയ്നറായ ചിത്രത്തിൽ ടൈഗർ ഷ്രോഫും ശ്രദ്ധ കപൂറുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Baaghi Official Trailer | Tiger Shroff & Shraddha Kapoor | Releasing April 29

കിടിലംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ട് സമ്പുഷ്ടമായ ട്രെയിലറില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഘടകം ശ്രദ്ധ കപൂറിന്റെ പ്രകടനമാണ്. എതിരാളികളെ അടിച്ചുവീഴിക്കുന്ന ശ്രദ്ധയുടെ ഫൈറ്റ് രംഗങ്ങളാണ് ട്രെയിലറിന്റെ പ്രധാനആകർഷണം.

കേരളത്തിലാണ് സിനിമയുടെ ചില പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. സബിർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 29ന് തിയറ്ററുകളിലെത്തും.

Your Rating: