Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിആർപിഎഫിനെ ആക്രമിച്ചു

ശ്രീനഗർ ∙ ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ സിആർപിഎഫിന്റെ കാവൽ പോസ്റ്റിനു നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആൾനാശമില്ല.