Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമുട്ടലിൽ പാക്ക് ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ കൊകെർനാഗിൽ വെയ്‌ലൂ ഭാഗത്തു സുരക്ഷാസേന നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒട്ടേറെ ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തു.