Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹസനെതിരായ പരാതി പരിശോധിക്കുമെന്ന് വനിതാ കമ്മിഷൻ

M.M. Hassan

തിരുവനന്തപുരം∙ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന മുൻ എംഎൽഎ ശോഭനാ ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കെപിസിസി അധ്യക്ഷൻ എം.എം.ഹസനെതിരെ വനിതാ കമ്മിഷൻ പരാതി റജിസ്റ്റർ ചെയ്തു. നിയമോപദേശത്തിനായി ലോ ഓഫിസറെ ചുമതലപ്പെടുത്തിയെന്നും കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ അറിയിച്ചു.