Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർസെക്കൻഡറി സ്ഥലം മാറ്റപ്പട്ടികയായി

തിരുവനന്തപുരം∙ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റപ്പട്ടിക ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആറായിരത്തോളം പേർക്കു മാറ്റമുണ്ടെന്ന് ഹയർസെക്കൻഡറി ഡയറക്ടർ പി.കെ.സുധീർബാബു പറഞ്ഞു. എൻഐസിയാണ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പട്ടിക തയാറാക്കിയത്.