Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷു സ്പെഷലുമായി കർണാടക ആർടിസി; 13 മുതൽ 15 വരെ 35 സർവീസുകൾ

karnataka_rtc (ഫയൽ ചിത്രം)

കൊച്ചി∙ വിഷു പ്രമാണിച്ചു കർണാടക ആർടിസി 13 മുതൽ 15 വരെ കേരളത്തിലേക്കു 35 പ്രത്യേക സർവീസുകൾ നടത്തും. ശാന്തി നഗർ ബസ് സ്റ്റേഷൻ, മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ എന്നിവടങ്ങളിൽനിന്നായിരിക്കും കേരളത്തിലേക്കുള്ള സർവീസുകൾ.

സമയക്രമം (എല്ലാം വൈകിട്ടുളള സർവീസുകളാണ്)

∙ എറണാകുളം -7.38, 9.12, 9.20, 9.30
∙ കോട്ടയം -6.10, 7.38, 7.44
∙ തൃശൂർ - 6.10, 8.10, 9.14, 9.34, 9.40, 9.45
∙ പാലക്കാട് -9.53, 9.55, 10.10
∙ കോഴിക്കോട് -9.45, 9.50 (എല്ലാം വോൾവോ സർവീസുകൾ) 9.18 എസി സ്ലീപ്പർ 9.01, 9.20 രാജഹംസ
∙ കണ്ണൂർ - 9.40, 9.41, 9.46, 9.50 വോൾവോ, 9.48 എസി സ്ലീപ്പർ, 9.04, 9.05, 9.10, 9.30, 9.32, 9.34 രാജഹംസ
∙ മാഹി 8.40 രാജഹംസ
∙ മൂന്നാർ 9.08
∙ കുമളി 8.40 രാജഹംസ
∙ മൈസൂരു- എറണാകുളം 13 മുതൽ 15 വരെ 6.35, 7.27 വോൾവോ

ഒാൺലൈൻ ടിക്കറ്റ് ബുക്കിങിന് www.ksrtc.in