Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീൻപിടിത്തത്തിനിടെ തകരാറിലായ ബോട്ട് കടലിൽ മുങ്ങി

fishing-boat-sank-malappuram തകരാറിലായ ബോട്ട് കടലിൽ മുങ്ങുന്നു.

പൊന്നാനി∙ മീൻപിടിത്തത്തിനു പോയ ബോട്ട് തകരാറിലായി കടലിൽ മുങ്ങി. രക്ഷാപ്രവർത്തനത്തിനു തീരദേശ പൊലീസിന്റെ ബോട്ടില്ലാത്തതിനാൽ നാല് തൊഴിലാളികളെ മറ്റു ബോട്ടുകാർ രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശി ജരീബിന്റെ ഉടമസ്ഥയിലുള്ള, ജാബിർ മോൻ, എന്ന ബോട്ടാണ് താനൂർ ഭാഗത്ത് 10 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിയത്.