Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം 28ന് പ്രഖ്യാപിക്കും

Pen in hand of schoolchild.

തിരുവനന്തപുരം∙ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം തിങ്കളാഴ്ച നടക്കും. വൈകിട്ട് അഞ്ചിനായിരിക്കും ഫലം പ്രഖ്യാപിക്കുക. റിസൽട്ട് അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ടു വെബ്സൈറ്റുകൾ ഒരുക്കിയിട്ടുണ്ട്: www.keralaresults.nic.in, www.dhsekerala.gov.in.

iExams എന്ന മൊബൈൽ ആപ്ലിക്കേഷനും റിസൽട്ട് അറിയുന്നതിനു സജ്ജമാക്കിയിട്ടുണ്ടെന്ന് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് ജോ.ഡയറക്ടർ അറിയിച്ചു.