Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച

theft പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപത്തു മോഷണം നടന്ന ജ്വല്ലറിക്കു മുമ്പിൽ തടിച്ചുകൂടിയ നാട്ടുകാർ. ചിത്രം: മനോരമ

കണ്ണൂർ∙ ഉച്ചയ്ക്കു ഷട്ടർ താഴ്ത്തി പള്ളിയിൽ പോയ നേരത്തു പഴയങ്ങാടിയിൽ ജ്വല്ലറി കുത്തിത്തുറന്നു കവർച്ച. സിസിടിവി ക്യാമറയിൽ സ്പ്രേ പെയിന്റടിച്ചു മറച്ച ശേഷമായിരുന്നു മോഷണം. അഞ്ചു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപത്തെ അൽഫത്തീബി ജ്വല്ലറിയിലാണു സംഭവം. പൊലീസ് സ്ഥലത്തെത്തി.

jewellery-theft ജ്വല്ലറിയിൽ പരിശോധന നടത്തുന്ന പൊലീസ്. ചിത്രം: എം.ടി.വിധുരാജ്∙ മനോരമ
related stories