Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

eid-al-fitr

കോഴിക്കോട്∙ കപ്പക്കൽ കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാൽ നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മുഖ്യഖാസി കെ.വി.ഇമ്പിച്ചമ്മദ് ഹാജി എന്നിവർ അറിയിച്ചു.