Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ക്ലീനർ മരിച്ചു

alappuzha-map

ആലപ്പുഴ∙ ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്‌റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ക്ലീനർ മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ പീലനാട് പിഒയിൽ ശ്രീറാം നഗറിൽ ജോർജിന്റെ മകൻ മനോജ് കുമാർ (29) ആണു മരിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. ബസിലെ മറ്റു യാത്രക്കാർ പരുക്കുകളോടെ രക്ഷപ്പെട്ടു.