Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു

Road accident protest

തൃശൂർ∙ ഒളരി–കാഞ്ഞാണി റോഡിൽ മനക്കൊടിയിൽ ബസിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. മനക്കൊടി ചാലിശേരി വീട്ടിൽ പീറ്റർ (52) ആണു മരിച്ചത്. അപകടത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. കലക്ടർ എത്താതെ പിരിഞ്ഞുപോകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് പ്രൈവറ് ബസ് ഉടമകൾ ഈ മാസം 18 മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെയാണ് അപകടം.