Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസ്മേക്കര്‍ 2017 പുരസ്കാരം കാനം രാജേന്ദ്രന് സമ്മാനിച്ചു

kanam-rajendran-manorama-news-newsmaker കാനം രാജേന്ദ്രന് ന്യൂസ്മേക്കർ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.

തിരുവനന്തപുരം∙ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2017 പുരസ്കാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു സമ്മാനിച്ചു. തിരുവനന്തപുരത്തു നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണു പുരസ്കാരം നല്‍കിയത്. മന്ത്രിസഭാംഗങ്ങള്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

related stories