Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാൻസിന്റേത് ഗുണ്ടായിസം; മമ്മൂട്ടിയും മോഹന്‍ലാലും പ്രോൽസാഹിപ്പിക്കരുത്: ഇന്ദ്രൻസ്

Indrans ഇന്ദ്രൻസ്.

പാലക്കാട്∙ സിനിമാ മേഖലയിലെ ഫാന്‍സ് പ്രവര്‍ത്തനം ഗുണ്ടായിസമെന്ന് നടന്‍ ഇന്ദ്രന്‍സ്. സിനിമകള്‍ കൂവിതോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ല. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുളള താരങ്ങള്‍ ഇത് പ്രോത്സാഹിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് അംഗങ്ങളോട് പറയേണ്ടത്. അമിതമായ ആരാധാന വളർത്തരുത്. വരും തലമുറയെങ്കിലും തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇന്ദ്രന്‍സ് പാലക്കാട്ടു പറഞ്ഞു.