Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയദുരിതത്തിൽ സഹായഹസ്തവുമായി രാംകോ ഗ്രൂപ്പ്; രണ്ടു കോടി രൂപ നൽകി

ramco-flood-relief

തിരുവനന്തപുരം ∙ പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് രാംകോ ഗ്രൂപ്പിന്റെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടു കോടി രൂപ നൽകി. 

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാംകോ ഗ്രൂപ്പ് ചെയർമാൻ പി.ആർ.വെങ്കട്ടരമണ രാജയും രാംകോ സിമെന്റ്സ് ലിമിറ്റഡ് സിഇഒ എ.വി.ധർമകൃഷ്ണനും ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി.

related stories