Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കെടുതി: ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; 28 ട്രെയിനുകൾ റദ്ദാക്കി

Train | Indian Railway

കോട്ടയം∙ പ്രളയത്തെ തുടർന്നു നിർത്തിവച്ച ‌ട്രെയിൻ ഗതാഗതത്തിൽ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകൾ യഥാസമയം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. 

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:

∙ 22114 കൊച്ചുവേളി – ലോകമാന്യതിലക് എക്സ്പ്രസ്

∙ 12258 കൊച്ചുവേളി – യശ്വന്ത്പുർ ട്രൈവീക്ക്‌ലി എക്സ്പ്രസ്

∙ 12217 കൊച്ചുവേളി – ചണ്ഡിഗഢ് സമ്പര്‍ക്‌ക്രാന്തി എക്സ്പ്രസ്

∙ 12678 എറണാകുളം – കെ‍എസ്‍ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്

∙ 12617 എറണാകുളം – എച്ച്. നിസാമുദീൻ മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ്

∙ 10216 എറണാകുളം – മഡ്ഗാവ് വീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

∙ 12683 എറണാകുളം – ബനസ്വദി ബൈവീക്ക്‌ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്

∙ 16791 പുനലൂർ – പാലക്കാട് പാലരുവി എക്സ്പ്രസ്

∙ 16792 പാലക്കാട് – പുനലൂർ പാലരുവി എക്സ്പ്രസ്

∙ 16308 കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്

∙ 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്

∙ 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്

∙ 16605 മംഗളൂരു – നാഗർകോവിൽ ഏറനാട് എക്സ്പ്രസ്

∙ 56366 പുനലൂർ – കൊല്ലം പാസഞ്ചർ

∙ 56365 കൊല്ലം – ഇടമൺ പാസഞ്ചർ

∙ 56377 ആലപ്പുഴ – കായംകുളം പാസഞ്ചർ

∙ 56362 കോട്ടയം – നിലമ്പൂർ പാസഞ്ചർ

∙ 56363 നിലമ്പൂർ – കോട്ടയം പാസഞ്ചർ

∙ 66307 എറണാകുളം – കൊല്ലം മെമു

∙ 56371 ഗുരുവായൂർ – എറണാകുളം പാസഞ്ചർ

∙ 56370 എറണാകുളം – ഗുരുവായൂർ പാസഞ്ചർ

∙ 56375 ഗുരുവായൂർ – എറണാകുളം പാസഞ്ചർ

∙ 56376 എറണാകുളം – ഗുരുവായൂർ പാസഞ്ചർ

∙ 56373 ഗുരുവായൂർ – തൃശൂർ പാസഞ്ചർ

∙ 56374 തൃശൂർ – ഗുരുവായൂർ പാസഞ്ചർ

∙ 56043 ഗുരുവായൂർ – തൃശൂർ പാസഞ്ചർ

∙ 56044 തൃശൂർ – ഗുരുവായൂർ പാസഞ്ചർ

∙ 56361 ഷൊർണൂർ – എറണാകുളം പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

∙ 16606 നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് നാഗർകോവിലിനും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് നടത്തില്ല. ഈ ട്രെയിൻ തിരുവനന്തപുരത്തു നിന്നു യാത്ര ആരംഭിക്കും.

∙ 13352 ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും മധ്യേ സർവീസ് നടത്തില്ല. ഈ ട്രെയിൻ ചെന്നൈ സെന്‍ട്രലിൽ നിന്നും യാത്ര ആരഭിക്കും.

∙ 16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും മധ്യേ സർവീസ് നടത്തില്ല.

related stories