Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യപ്ലസ് ഒന്നാംസമ്മാനം 85 ലക്ഷം രാജ്കുമാറിന്

karunya-lottery-file-pic കേരള ലോട്ടറി റിസൾട്ട് വെബ്സൈറ്റിൽനിന്ന് എടുത്ത ചിത്രം.

പത്തനംതിട്ട∙ കാരുണ്യപ്ലസ് ഒന്നാംസമ്മാനം (85 ലക്ഷം) പ്രമാടം സ്വദേശി രാജ്കുമാറിന്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ ചെറിയൊരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ് ഇയാൾ. എല്ലാ ദിവസവും ലോട്ടറിയെടുക്കുന്നയാളാണ് രാജ്കുമാർ.