Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്നൂരിൽ ലീഗ് നേതാവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു

payyannur-incident തീവച്ചു നശിപ്പിക്കപ്പെട്ട ബൈക്ക്.

കണ്ണൂർ∙ മുസ്‌ലിം ലീഗ് പയ്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അഷ്റഫിന്‍റെ ബൈക്ക് തീവച്ച് നശിപ്പിച്ചു. രാമന്തളി വടക്കുമ്പാട്ടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് രാത്രി ഒന്നരയോടെയാണു സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചത്.