Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1 കോടി രൂപയുടെ ലഹരിമരുന്നുമായി യുവ എൻജിനീയർമാർ പിടിയിൽ

arrest-representational-image

പീരുമേട് ∙ 1 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി കാറിൽ സഞ്ചരിച്ച യുവ എൻജീനിയർമാർ എക്സൈസിന്റെ പിടിയിലായി. ത്യശൂർ ലൗഡയിൽ ബസന്ത് ബൽറാം (32), കോഴിക്കോട് പണിക്കാശേരി മുഹമദ് ഷബീർ (33) എന്നിവരാണ് അറസ്റ്റിലായത്. വിദേശത്ത് എൻജീനിയർമാരായ ഇവരുടെ പക്കൽനിന്ന് 52 എൽഎസ്ഡി സ്റ്റാമ്പുകൾ, 3 ഗ്രാം ചരസ്, 5 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 

related stories